ഖത്തറില്‍ 982 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

17 second read

ദോഹ: ഖത്തറില്‍ 982 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 4,173 പേരില്‍ നടത്തിയ പരിശോധനയിലാണ് 982 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം 81,564 ആയി ഉയര്‍ന്നു. 1,394 പേര്‍ കൂടി സുഖം പ്രാപിച്ചതോടെയാണ് രോഗവിമുക്തരുടെ എണ്ണം 81,564 ആയി ഉയര്‍ന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,411 ആയി കുറഞ്ഞിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവര്‍ 200 പേരാണ്. മരണസംഖ്യ 113 ആണ്. ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായ 3,56,832 പേരില്‍ 96,088 പേരാണ് രോഗബാധിതര്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …