യുഎഇയില്‍ പുതുതായി 781 പേര്‍ക്കു കോവിഡ്; ആകെ മരണം 245

16 second read

അബുദാബി: യുഎഇയില്‍ പുതുതായി 781 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചു ഒരാള്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 245 ആയി ഉയര്‍ന്നു. ഇതോടെ രോഗ ബാധിതരുടെ ആകെ എണ്ണം 29,485 ആയി. ഇന്നലെ മാത്രം 561 പേര്‍ രോഗമുക്തി നേടി. ഇതുവരെ 15,056 പേര്‍ രോഗം മാറി ആശുപത്രി വിട്ടു.ഒറ്റനോട്ടത്തില്‍: രോഗബാധിതര്‍ – 29,485, സുഖപ്പെട്ടവര്‍ – 15,056, മരണം 245.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …