ബഹ്റൈനില്‍ കോവിഡ് പ്രതിസന്ധി കാരണം നാട്ടിലേക്കു പോകുന്നവര്‍ക്ക് സഹായമായി ഒഐസിസി

16 second read

ബഹ്റൈന്‍ : കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് പോകാന്‍ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവയ്ക്കുന്ന പത്തു പേര്‍ക്ക് ബഹ്റൈന്‍ ഒഐസിസി യൂത്ത് വിങ് വിമാന ടിക്കറ്റുകള്‍ നല്‍കും .ആദ്യഘട്ടത്തില്‍ ബഹ്റൈന്‍ എംബസിയില്‍ നിന്നു നാട്ടില്‍ പോകുവാന്‍ അനുമതി കിട്ടിയവരില്‍ നിന്നു തെരെഞ്ഞെടുക്കപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടുള്ള പത്തുപേര്‍ക്കാണ് ടിക്കറ്റുകള്‍ നല്‍കുക.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ജിസിസി യൂത്ത് കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ടിക്കറ്റുകള്‍ നല്‍കുന്നതെന്ന് ഒഐസിസി യൂത്ത് വിങ് ഭാരവാഹികള്‍ അറിയിച്ചു

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …