കോവിഡ് പ്രതിരോധത്തിന് ഹോട്ടലും കെട്ടിടങ്ങളും നല്‍കി മലയാളി

Editor

മനാമ: ബഹ്‌റൈന്‍ സര്‍ക്കാരിന്റെ കോവിഡ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ശക്തമായ പിന്തുണയേകി അല്‍നമല്‍, വികെഎല്‍ ഗ്രൂപ്പ് ഹോട്ടലുകളും കെട്ടിടങ്ങളും ചികിത്സാ സൗകര്യാര്‍ഥം വിട്ടുനല്‍കി. ഹിദ്ദില്‍ പുതുതായി നിര്‍മിച്ച എട്ടു കെട്ടിട സമുച്ചയങ്ങളും ജുഫൈറിലെ നക്ഷത്ര ഹോട്ടലുമാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കിയതെന്ന് ചെയര്‍മാന്‍ വര്‍ഗീസ് കുര്യന്‍ അറിയിച്ചു.

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കൊറോണ: ബഹ്‌റൈന്‍ കേരളീയ സമാജം അര്‍ഹതപ്പെട്ടവര്‍ക്കായി സൗജന്യ ഭക്ഷണ കിറ്റ് വിതരണം

ഷെയറിങ് ഈസ് കെയറിങ് പദ്ധതിയുമായി ഒഐസിസി,ബി.എം.ബി.എഫ് യൂത്ത് വിംഗുകള്‍

Related posts
Your comment?
Leave a Reply