കൊറോണ :കുവൈത്തില്‍ എല്ലാവരോടും വീടുകളില്‍ കഴിയാന്‍ ഉത്തരവ്

16 second read

കുവൈത്ത് സിറ്റി: കൊറോണ പ്രതിരോധ നടപടികള്‍ കടുപ്പിച്ചു ഗള്‍ഫ് രാജ്യങ്ങള്‍. വിമാന സര്‍വീസുകള്‍ ഇന്നും നാളെയുമായി പൂര്‍ണ്ണമായും നിര്‍ത്തലാക്കും. ആഭ്യന്തര പൊതുഗതാഗത സര്‍വീസുകളും നിര്‍ത്തലാക്കി. ഹോട്ടലുകളിലും മാളുകളിലും ഒത്തുചേര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു അവധി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …