ബഹ്റൈനില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 189 ആയി

17 second read

മനാമ: ബഹ്റൈനില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 189 ആയി. ഇറാനില്‍ നിന്ന് കഴിഞ്ഞ ദിവസം ഒഴിപ്പിച്ചുകൊണ്ടുവന്ന 165ല്‍ 77 പേര്‍ ഉള്‍പ്പെടെയാണ് ഇത്.നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന 112 പേരില്‍ 30 പേര്‍ രോഗമുക്തരായി. അവശേഷിക്കുന്ന 82പേരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. രോഗലക്ഷണം കണ്ടെത്തിയവരില്‍ 76 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. അത്തരക്കാരുമായി ഇടപഴകിയവരാണ് ആറു പേര്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …