മസ്‌കത്ത്: നിസ്വാ മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നിസ്വാ അന്‍ദിയാര്‍ ഹോട്ടലില്‍വച്ച് ഓണം ഈദ് ആഘോഷം വെള്ളിയാഴ്ച നടത്തി. സന്തോഷ് പനയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് എബ്രഹാം പനവേലി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാം വര്‍ഗ്ഗീസ് കുറ്റിയില്‍ സ്വാഗതവും സിറിയക് വര്‍ഗ്ഗീസ്, ഏബ്രഹാം തോമസ്, സിബി വര്‍ഗ്ഗീസ്, ഗോപകുമാര്‍, ജാഫര്‍, അജയ്കുമാര്‍, ഷിനു എന്നിവര്‍ ആശംസപ്രസംഗവും ജിന്‍സ് നന്ദിയും പറഞ്ഞു. വോയ്‌സ് ഓഫ് കേരളയുടെ കഴിഞ്ഞ വര്‍ഷ കലാവിജയികളായ ധന്യലക്ഷ്മിയും മോസസും നടത്തിയ ഗാനമേള ഇന്ത്യന്‍ സ്‌കൂള്‍ നിസ്വാ വിദ്യാര്‍ത്ഥികളും ഒമാനിന്റെ വിവിധ ഭാഗത്തുനിന്നെത്തിയ കലാകാരന്‍മാരുടെ വിവിധ ഇനം കലാപരിപാടികളും ഉണ്ടായിരുന്നു. ആയിരത്തില്‍പരം പേര്‍ക്കുള്ള വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…