ന്യൂസിലന്‍ഡിനെ കീഴടക്കി ഇംഗ്ലണ്ട് ലോകചാമ്പ്യന്‍മാരായി

0 second read

ലണ്ടന്‍:ആവേശം സൂപ്പറോവറോളം നീണ്ട. ഫൈനലില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഇംഗ്ലണ്ട് ലോകചാമ്പ്യന്‍മാരായി മത്സരം സമനിലയിലായതിനെ തുടര്‍ന്ന് നടത്തിയ സൂപ്പര്‍ ഓവറിലും ഇരുടീമും സമനില പാലിച്ചതിനെ തുടര്‍ന്ന് ബൗണ്ടറിയുടെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായത്. ഇംഗ്ലണ്ടിന്റെ ആദ്യ ലോകകിരീടമാണിത്. ന്യൂസിലനഡ് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫൈനലില്‍ തോല്‍ക്കുന്നത്.

ഇംഗ്ലണ്ടും 50 ഓറില്‍ 241/10 എന്ന നിലയില്‍ സമനിലപിടിച്ചതിനെ തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയത് 15 റണ്‍സ്. മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡും 15 റണ്‍സ് നേടിയതോടെ മത്സരത്തില്‍ ഏറ്രവും കൂടുതല്‍ ഫോറടിച്ച ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചിന്ത ജെറോമിനെ ആദ്യം പ്രപ്പോസ് ചെയ്തത് രാഹുല്‍ മാങ്കൂട്ടത്തില്‍! ഒരു അപൂര്‍വ്വ പ്രപ്പോസലിന്റെ കഥ പറഞ്ഞ് രാഹുലും ചിന്തയും

തിരുവനന്തപുരം: പ്രായം കൊണ്ട് എതാണ്ട് സമകാലീകരാണെങ്കിലും ആശയ പ്രത്യയശാസ്ത്ര പരമായി രണ്ട് രീ…