ഇന്ത്യന്‍ സ്ഥാനപതി സൗദി വിദേശകാര്യ മന്ത്രിയെ കണ്ടു

16 second read

ദമാം: സൗദിയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സഈദും സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറും റിയാദില്‍ കൂടിക്കാഴ്ച നടത്തി. പ്രാദേശികവും രാജ്യാന്തരവുമായ പൊതു താല്‍പര്യ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …