കല്ലട ബസില്‍ നിന്ന് യാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ അന്തര്‍സംസ്ഥാന ബസുകളുടെ പ്രവര്‍ത്തന ശൈലിയെല്ലാം വിവാദത്തിലാകുകയാണ്. ഇതോടെ സ്വകാര്യ അന്തര്‍സംസ്ഥാന ബസുകളെ ആശ്രയിക്കാതെ ഞങ്ങളെ ഉപയോഗിക്കു എന്ന് പറയാതെ പറഞ്ഞുകൊണ്ട് കെഎസ്ആര്‍ടിസിയും സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിരുന്നു. വിവിധ ഡിപ്പോകളില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ബസുകളുടെ സമയം സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയാണ് കെഎസ്ആര്‍ടിസി ചെയ്തത്. യാത്രക്കാരെ പീഡിപ്പിക്കാതെ സമാധാന പൂര്‍ണ്ണമായി സര്‍വീസ് നടത്തുന്നവരാണ് കെസ്ആര്‍ടിസി എന്നാണ് പറയാന്‍ ശ്രമിക്കുന്നത്.അതിനിടെ കെഎസ്ആര്‍ടിസിയെ കുറിച്ച് ആരോ എഴുതിയ രസകരമായ കുറിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ചിന്ത ജെറോമിനെ ആദ്യം പ്രപ്പോസ് ചെയ്തത് രാഹുല്‍ മാങ്കൂട്ടത്തില്‍! ഒരു അപൂര്‍വ്വ പ്രപ്പോസലിന്റെ കഥ പറഞ്ഞ് രാഹുലും ചിന്തയും
തിരുവനന്തപുരം: പ്രായം കൊണ്ട് എതാണ്ട് സമകാലീകരാണെങ്കിലും ആശയ പ്രത്യയശാസ്ത്ര പരമായി രണ്ട് രീ…