പത്തനംതിട്ട: മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് കാണാതായ ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന കര്‍ണ്ണാടക പോലീസ് രഹസ്യവിവരം ശരിവെക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.
ഇതോടെ ജസ്‌ന തിരോധാനം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.
ജസ്‌ന ബാംഗ്ലൂരുള്ള ഒരു സ്വകാര്യ വ്യവസായ സ്ഥാപനത്തില്‍ മറ്റൊരു പേരില്‍ ജോലി ചെയ്യുന്നതായാണ് വിവരം. കര്‍ണ്ണാടകയിലെ ഒരു ഇന്‍ഡ്ട്രിയല്‍ ഏരിയയിലാണ് ജസ്‌നയുടെ താമസമത്രെ! . കാല്‍നടയായാണ് ജോലിയ്ക്ക് പോകുന്നത് എന്ന് ജസ്‌നയെന്നു കരുതുന്ന പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന ചിലര്‍ പറയുന്നത്. ജയ്‌നയുടെ പിറകില്‍ പോവില്ലെന്നും തിരികെയെത്തട്ടുമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഗത്തിന്റെ നിലപാടെന്നും പറയുന്നു.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…