നെടുമങ്ങാട്: പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാണ്‍ ജുവലേഴ്‌സില്‍ നിന്ന് എട്ട് ലക്ഷം രൂപക്ക് സ്വര്‍ണം വാങ്ങിയ ഉപഭോക്താവിന് ലഭിച്ചത് വിശ്വാസം തകര്‍ക്കുന്ന സമ്മാനം. ഒരു വര്‍ഷം മുമ്പാണ് ജുവലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയത്.അപ്പോള്‍ ജുവല്വറി അധികൃതര്‍ ഒരു സമ്മാനം അയച്ചുതരുമെന്ന് ഉറപ്പ് നല്‍കി.തുടര്‍ന്ന് ഒരാഴ്ച്ചയായി ആറ് തവണ ജുവല്വറിയില്‍ നിന്ന് വിളിച്ച് ഉപഭോക്താവിനെ ആകാംശയുടെ മുള്‍മുനയില്‍ നിര്‍ത്തി. ഒടുവില്‍ നെടുമങ്ങാട് ഓഫീസില്‍ നിന്നും ഒരു കോള്‍ വന്നു. ഒരു കൊറിയര്‍ വന്നിട്ടുണ്ട് കൈപറ്റണമെന്ന്. അറുനൂറ് രൂപ മുടക്കി ഗിഫ്റ്റ് വാങ്ങിക്കാന്‍ ചെന്നപ്പോള്‍ കിട്ടിയത് കല്യാണിന്റെ സര്‍വ്വ വിശ്വാസവും തകര്‍ക്കുന്ന അവശ്വസനീയ സമ്മാനം
ഒരു ഗ്ലാസും… ഏതോ ഒരു ചെടിയും…
പ്രവാസി ഫിലിം മീഡിയയുടെ ഫേസ് ബുക്ക് പേജിലാണ് ഈ സംഭവം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
https://www.facebook.com/pravasi.filmy.media/photos/a.1897530030518986/2229580583980594/?type=3&theater