ഒ ഐ സി സി ഗാല ഏരിയ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് നാളെ

0 second read

മസ്‌കത്ത്: ഒ ഐ സി സി ഗാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയവും ബദര്‍ അല്‍ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റലുമായി ചേര്‍ന്ന് മസ്‌കത്ത് ബോഷര്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച് നാളെ വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ രക്തദാന ക്യാമ്പ് നടത്തുന്നു ഈ രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ഒ ഐ സി സി ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപിള്ള കുമ്പളത്ത് നിര്‍വ്വഹിക്കും രക്തദാതാക്കള്‍ക്ക് ബദര്‍ അല്‍ സമ ഹോസ്പിറ്റലിന്റെ ഒരു വര്‍ഷത്തേക്കുള്ള പ്രിവിലേജ് കാര്‍ഡ് നല്‍കുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ ഐ സി സി രക്തദാന ഒമാന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ റെജി കെ തോമസ് – 99470923, മറ്റു ഗാല കമ്മിറ്റി ഭാരവാഹികളായ ഷൈനു – 92823091, മണികണ്ഠന്‍- 91114443, ബിന്ദു – 71406139 ഇവരെ ബന്ധപ്പെടുക

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…