മസ്‌കത്ത്: അടൂര്‍ മസ്‌കറ്റ് മലയാളി അസോസിയേഷനും വാദികബീര്‍ വെല്‍നസ് മെഡിക്കല്‍ സെന്ററും ഒമാന്‍ ആരോഗ്യമന്ത്രാലയം ആയി ചേര്‍ന്നു നടത്തിയ രക്തദാന ക്യാമ്പിലെ രക്തദാതാക്കള്‍ക്ക് വെല്‍നസ് മെഡിക്കല്‍സിന്റെ സൗജന്യ ഡോക്ടര്‍ പരിശോധന മറ്റു ടെസ്റ്റുകള്‍ക്കുള്ള ഡിസ്‌കൗണ്ടുകളും ചേര്‍ന്ന പ്രിവിലെജ് കാര്‍ഡ് ഒമാന്‍ കോളേജ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് ലച്ചറര്‍ സജി ഉതുപ്പാന്‍ കാര്‍ഡ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു റെജി ഇടിക്കുള അടൂര്‍ ,കേശവ് ,സിജോ ജോര്‍ജ് ,നിസി, ടിജിന്‍ ഗ്രീഷ്മ ,ടിനു ,ഐശ്വര്യ ‘റിജാസ് തുടങ്ങിയവര്‍ പങ്കെടുത്തു നേതൃത്വം നല്‍കി