കാര്‍ മതിലില്‍ ഇടിച്ച് അടൂര്‍ തൃശൂര്‍ ബേക്കറിയിലെ മാനേജര്‍ മരിച്ചു

0 second read

അടൂര്‍: കാര്‍ മതിലില്‍ ഇടിച്ച് തൃശൂര്‍ ബേക്കറി മാനേജര്‍ കൊടുമണ്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ (കണ്ണന്‍) മരണപ്പെട്ടു. കെ. പി. റോഡില്‍ രാത്രി 12ന് മത്സ്യഫെഡ് ഫിഷ്സ്റ്റാളിന് സമീപത്തായിരുന്നു അപകടം. അടൂരില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…