സ്വപ്നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം: ദേശീയ വനിത കമ്മിഷനെ സമീപിച്ച് ശോഭ സുരേന്ദ്രന്‍

0 second read

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് സിപിഎം നേതാക്കള്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ദേശീയ വനിത കമ്മിഷന് കത്തു നല്‍കി.

തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വനിത കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മയ്ക്ക് ശോഭ സുരേന്ദ്രന്‍ കത്തു നല്‍കിയത്. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ അടങ്ങിയ മാധ്യമ വാര്‍ത്തകളും ശോഭ വനിത കമ്മഷനു കൈമാറി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…