ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നുവീണ് ഒട്ടേറെപ്പേര്‍ക്ക് പരുക്ക്

0 second read

മോര്‍ബി: ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നുവീണ് ഒട്ടേറെപ്പേര്‍ക്ക് പരുക്ക്. മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലമാണ് തകര്‍ന്നത്. പാലത്തിലുണ്ടായിരുന്ന ഒട്ടേറെ ആളുകള്‍ നദിയില്‍ വീണതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാലത്തിലും സമീപത്തുമായി നാനൂറോളം പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അഞ്ച് ദിവസം മുന്‍പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ പാലമാണ് തകര്‍ന്നു വീണത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…