റോയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന പ്രിയ അന്തരിച്ചു

0 second read

മസ്‌കത്ത്: മസ്‌കത്തിലെ റോയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന പ്രിയ (46) അന്തരിച്ചു. ഭര്‍ത്താവ്: ജിനോ. മക്കള്‍: അതുല്‍ ജിനോ (പ്ലസ് ടു വിദ്യാര്‍ഥി, മേരിഗിരി സ്‌കൂള്‍, കൂത്താട്ടുകുളം), അതുല്യ ജിനോ (10 ക്ലാസ്സ് വിദ്യാര്‍ഥിനി, ഇന്ത്യന്‍ സ്‌കൂള്‍, വാദികബീര്‍, മസ്‌കത്ത്).

ആയവന മണിക്കുഴിയില്‍ മാണി – അന്നക്കുട്ടി ദമ്പതികളുടെ മകളാണ് പ്രിയ. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മുളപ്പുറം സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയില്‍.

സഹോദരങ്ങള്‍: ഷേര്‍ജി ഡെന്നിസ് മാറാശ്ശേരില്‍ (കുളപ്പുറം), പരേതയായ മിനി ജോയ് പാലയ്ക്കല്‍ (ഞാറക്കാട്), സി. റെജിന്‍ എസ്എച്ച് (തൊടുപുഴ), ജോസ് മാനുവല്‍ (ആയവന), ജോബിഷ് മാനുവല്‍ (മസ്‌കത്ത്).

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…