40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; ഗവണ്‍മെന്റ് സ്വകാര്യമേഖലകള്‍ക്ക് അവധി

0 second read

അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ ഇന്ന് (13) മുതല്‍ 40 ദിവസത്തേക്ക് പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഫെഡറല്‍, പ്രാദേശിക സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നാളെ (ശനി) മുതല്‍ മൂന്ന് ദിവസത്തേക്ക് അവധിയായിരിക്കും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചിന്ത ജെറോമിനെ ആദ്യം പ്രപ്പോസ് ചെയ്തത് രാഹുല്‍ മാങ്കൂട്ടത്തില്‍! ഒരു അപൂര്‍വ്വ പ്രപ്പോസലിന്റെ കഥ പറഞ്ഞ് രാഹുലും ചിന്തയും

തിരുവനന്തപുരം: പ്രായം കൊണ്ട് എതാണ്ട് സമകാലീകരാണെങ്കിലും ആശയ പ്രത്യയശാസ്ത്ര പരമായി രണ്ട് രീ…