പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. എം.കെ.പ്രസാദ് അന്തരിച്ചു

17 second read

കൊച്ചി: പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫസര്‍ എം.കെ.പ്രസാദ് (86) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സേവ് സൈലന്റ് വാലി ക്യാംപെയിനിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചയാളായിരുന്നു എം.കെ.പ്രസാദ്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍: ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്…