U.S

കോവിഡ് വ്യാപനം: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്മസ് – പുതുവത്സര പരിപാടികള്‍ മാറ്റിവച്ചു

4 second read

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനുവരി 8 ശനിയാഴ്ച നടത്താനിരുന്ന ക്രിസ്മസ്- പുതുവത്സര പരിപാടികള്‍ മാറ്റിവച്ചു.

കോവിഡ് വ്യാപനം അതിരൂക്ഷമായ രീതിയില്‍ ജനങ്ങളില്‍ പടര്‍ന്നുപിടിക്കുന്നതിനാല്‍ അവരുടെ ആരോഗ്യപ്രശ്‌നം കണക്കാക്കി അസോസിയേഷന്‍ ബോര്‍ഡുയോഗം കൂടി പരിപാടികള്‍ തത്കാലത്തേക്ക് മാറ്റി വയ്ക്കുന്നതിന് തീരുമാനിച്ചു.

പരിപാടിയുടെ ചീഫ് ഗസ്റ്റായിരുന്ന കേരള പൊലിസ് ഐജി. ടോമിന്‍ തച്ചങ്കരിയേയും അസോസിയേഷന്റെ തീരുമാനം അറിയിച്ചു.

പ്രസ്തുത പരിപാടി പിന്നീട് നടത്തുന്ന തീയതി അറിയിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോഷി വള്ളിക്കളം -312 685 6749, ലീല ജോസഫ് -224 578 5262, ഷൈനി ഹരിദാസ് – 630 290 7143, ഡോ. സിബിള്‍ ഫിലിപ്പ് – 630 697 2241, വിവീഷ് ജേക്കബ് -773 499 2530, ലെജി പട്ടരുമഠത്തില്‍ -630 709 9075, മനോജ് കോട്ടപുറം – 630 687 5768, സാറ അനില്‍ – 630 914 0713.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…