
മനാമ:കായംകുളം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ബഹ്‌റൈന്റെ 50-ാം ദേശീയ ദിനം ആഘോഷിച്ചു. പ്രസിഡന്റ് അനില്‍ ഐസക് കേക്ക് മുറിച്ചു കൊണ്ട് നടത്തിയ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി രാജേഷ് ചേരാവള്ളി, ജോയിന്റ് സെക്രട്ടറിജയേഷ് താന്നിക്കല്‍ എക്‌സിക്യുട്ടീവ് മെംബര്‍സ് ആയ രാജേന്ദ്രന്‍ അരുണ്‍. ആര്‍. പിള്ള. വിനേഷ്. വി.പ്രഭു, മെബര്‍മാരയ ഗണേഷ് നമ്പൂതിരി, അനൂപ്, സുഗുതന്‍, അവിനാഷ് നമ്പൂതിരി, സ്‌നേഹ വിനേഷ്, ശരണ്യ കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.