FILE IMAGE
മസ്‌കത്ത്: ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഒമാനില്‍ മണ്ണിടിഞ്ഞു വീണു രണ്ടു തൊഴിലാളികള്‍ മരിച്ചു. റൂസൈല്‍ വ്യവസായിക മേഖലയിലാണ് അപകടം ഉണ്ടായത്. രണ്ട് ഏഷ്യന്‍ വംശജരായ തൊഴിലാളികളാണ് മരിച്ചതെന്ന് ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.
ഒമാന്റെ തീരമേഖലകളില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ആമിറാത് വിലായത്തില്‍ വെള്ളപ്പാച്ചിലില്‍ ഒരു കുട്ടി മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാറ്റ് ഒമാന്‍ തീരത്തോട് അടുത്തു വരികയാണ്. ഖല േമഖലയിലാണ് അപകടം ഉണ്ടായത്. രണ്ട് ഏഷ്യന്‍ വംശജരായ തൊഴിലാളികളാണു മരിച്ചതെന്ന് ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു