ബീച്ച് ഫോട്ടോഷൂട്ടില്‍ അതീവ ഗ്ലാമറസ്സായി നടി അമല പോള്‍. ആരാണ് ഒരു ദേവത എന്ന ചോദ്യവുമായായി ബീച്ചില്‍ നിന്നുള്ള ബിക്കിനി ചിത്രങ്ങളാണ് അമല പങ്കുവച്ചത്.
മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവതയെന്ന് അമല പറയുന്നു. അജീഷ് പ്രേം ആണ് ഫൊട്ടോഗ്രാഫര്‍.
നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയ പിട്ട കാതലു എന്ന ആന്തോളജി ചിത്രത്തിലാണ് അമല പോള്‍ അവസാനം പ്രത്യക്ഷപ്പെട്ടത്. തമിഴില്‍ അതോ അന്ത പറവൈ പോലെ, മലയാളത്തില്‍ ആടു ജീവിതം എന്നിവയാണ് പുതിയ പ്രോജക്ടുകള്‍.