ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ തലത്തില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്കു വിദ്യാഭ്യാസ പുരസ്‌ക്കാര അവാര്‍ഡ് സമ്മാനിച്ചു. അവാര്‍ഡുദാനം നടത്തിയത് ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ അമിത് കുമാര്‍ ആയിരുന്നു.
ഒന്നാം സമ്മാനത്തിനു സാബു നടുവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും അര്‍ഹയായത് അലീന ഊക്കനും ; രണ്ടാം സമ്മാനം ഡോ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും അര്‍ഹയായത് ലീ മാത്യുവും; മൂന്നാം സമ്മാനം സജി വര്‍ഗീസ് സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും സെബാസ്റ്റ്യന്‍ ഷെന്നിയും അര്‍ഹനായി.