വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും

0 second read

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും പങ്കെടുത്തു. ഗുരുവായൂരില്‍ വിവാഹച്ചടങ്ങുകള്‍ക്കായി എത്തിയ ഇരുവരും നവദമ്പതികള്‍ക്ക് ആശംസകള്‍ നല്‍കി.രാവിലെ 7.35 ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍വച്ചായിരുന്നു വിവാഹം.

രവി പിള്ളയുടെ മകന്‍ ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകള്‍ നല്‍കിയ താരം ഇവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഗുരുവായൂരില്‍ എത്തിയ മോഹന്‍ലാല്‍ അതിരാവിലെ തന്നെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…