റിയാദ്: സൗദിയില്‍ കോവിഡ് പോസിറ്റീവ് ആയി 12 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 8167 ഉയര്‍ന്നു. 1194 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ആകെ 5,18,143. ഇന്ന് 1164 പേര്‍ കൂടി സുഖം പ്രാപിച്ചു. ആകെ 4,99,129. ചികിത്സയിലുളള 10,847 പേരില്‍ 1408 പേരുടെ നില ഗുരുതരം.

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…