മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഇന്നു മുതല്‍ 24 വരെ കോവിഡ് വാക്‌സിനേഷന്‍ ഉണ്ടാകില്ലെന്ന്

17 second read

മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഇന്നു മുതല്‍ 24 വരെ കോവിഡ് വാക്‌സിനേഷന്‍ ഉണ്ടാകില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍.25ന് പുനരാരംഭിക്കും. വാക്‌സിനേഷനുള്ള റജിസ്‌ട്രേഷന്‍ 22ന് പുനരാരംഭിക്കുമെന്നും അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…