വാക്സീന്റെ ആദ്യ ഡോസ് എടുത്തവർക്ക് ആഭ്യന്തര വിമാന സർവീസുകളിൽ യാത്രയാകാം

0 second read

മസ്‌കത്ത്: ഒമാനില്‍ കോവിഡ് വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് സലാല, കസബ് വിമാനത്താവളങ്ങളിലേക്കുള്ള ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ അനുമതി. ദോഫാര്‍, മുസണ്ടം ഗവര്‍ണറേറ്റുകളിലെ താമസക്കാര്‍ക്ക് ഇതു ബാധകമല്ല.

ഒമാന്‍ അംഗീകരിച്ച വാക്‌സീന്റെ 2 ഡോസും സ്വീകരിച്ച ജിസിസി പൗരന്മാര്‍ക്കും ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യാം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…