മസ്‌കത്ത്: ഒമാനില്‍ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരെ ക്വാറന്റീനില്‍ നിന്നൊഴിവാക്കിയതായി ആരോഗ്യമന്ത്രാലയം.
രോഗബാധിതരുമായി അടുത്തിടപഴകുകയോ കോവിഡ് സ്ഥിരീകരിക്കുകയോ ചെയ്യുന്നവര്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് നിയമം.വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ഇളവുണ്ടാകുമെങ്കിലും മറ്റു നിയന്ത്രണങ്ങള്‍ ഇവര്‍ക്കു ബാധകമാണെന്നും വ്യക്തമാക്കി.