ശരീരം കണിക്കൊന്നപ്പൂവ് കൊണ്ട് മറച്ച് വിഷു ആശംസകള്‍ നേര്‍ന്ന സീതു

Editor

മലയാളികള്‍ക്ക് ഇന്ന് ഫോട്ടോഷൂട്ട് ഇല്ലാത്ത ആഘോഷമില്ല. വെഡിംഗ് ഫോട്ടോഷൂട്ട്, മെറ്റേണിറ്റി ഫോട്ടോഷൂട്ട് അങ്ങനെ തുടങ്ങി സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചുള്ള ഫോട്ടോഷൂട്ടുകളും പഴയ സിനിമകളുടെ പുനരാവിഷ്‌കരണം വരെ ഇന്ന് സര്‍വസാധാരണമാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ സാധിക്കുന്നത് വിഷുദിനവുമായി ബന്ധപ്പെട്ട ഫോട്ടോഷൂട്ടുകളാണ്. ഇവയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് സീതു മോഡലായ ഫോട്ടോഷൂട്ടാണ്. തികച്ചും വെറൈറ്റി ഫോട്ടോ ഷൂട്ടാണ് മോഡല്‍ നടത്തിയിരിക്കുന്നത്.

ശരീരം കണിക്കൊന്നപ്പൂവ് കൊണ്ട് മറച്ച് വിഷു ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള മോഡലിന്റെ ഫോട്ടോകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. സീതു ഇതിനുമുമ്പും പല ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ സജീഷ് ആലുപറമ്പിലും ബിനോയ് മാരിക്കലുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഫോട്ടോകള്‍ക്ക് പോസിറ്റീവും നെഗറ്റീവുമായ നിരവധി കമന്റുകള്‍ വരുന്നുണ്ട്. എന്തായാലും വിഷുവിന് ഒരു വെറൈറ്റി കണി തന്നെയാണ് സീതുവും സുഹൃത്തുക്കളും മലയാളികള്‍ക്കായി ഒരുക്കിയത്.

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ തിരിച്ചെത്തുന്നു

സീരിയല്‍ താരം ആദിത്യന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: