ഒമാനില്‍ ചര്‍ച്ചുകളും അമ്പലങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിടും

18 second read

മസ്‌കത്ത്: കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്ത് അമ്പലങ്ങളും ക്രിസ്ത്യന്‍ ദേവാലയങ്ങളും അടച്ചിടും. ഔഖാഫ്-മതകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഏപ്രില്‍ മൂന്ന് വൈകിട്ട് മുതല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മുസ്‌ലിം ഇതര ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കും. ചര്‍ച്ചുകളും അമ്പലങ്ങളും അടച്ചിടുന്നത് സംബന്ധിച്ച് വിശ്വാസികള്‍ക്കും ആരാധനാലയങ്ങളുടെ നടത്തിപ്പുകാര്‍ നിര്‍ദേശം നല്‍കി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…