യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 424 പേര്‍ക്ക് കോവിഡ്-19

20 second read

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായും 112 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു മരണവും റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. 70,000 ത്തിലേറെ പേര്‍ക്ക് കൂടി പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം- 66,617. രോഗ മുക്തി നേടിയവര്‍- 58,408 . ആകെ മരണം-372.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍: ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്…