30 വയസ്സിന് താഴെയുള്ള വിദേശികളുടെ റിക്രൂട്ടിങ്ങിന് വിലക്ക് വരുന്നു

2 second read

കുവൈത്ത് : രാജ്യത്തെ സ്വദേശി-വിദേശി ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനായി വിദേശി തൊഴിലാളികളുടെ റിക്രൂട്ടിങ്ങിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ കുവൈത്ത് സര്‍ക്കാര്‍ ആലോചിക്കുന്നു. മാന്‍പവര്‍ പബ്ലിക് അതോറിറ്റി ഇതുസംബന്ധിച്ച് യോഗം ചേരുമെന്നും 30 വയസ്സിനു താഴെയുള്ള വിദേശ തൊഴിലാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നും തൊഴില്‍-സാമൂഹികവകുപ്പ് മന്ത്രി ഹിന്ദു ആല്‍ സുബീഹ് പറഞ്ഞു.
ഈദ് അല്‍ അഭ പ്രമാണിച്ച് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…