ഹൂസ്റ്റണ്‍: കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരണം 26,200 ല്‍ എത്തി. രോഗബാധിതര്‍ ആറു ലക്ഷത്തിനു മുകളിലും. വിവിധ സംസ്ഥാനങ്ങളിലായി വെന്റിലേറ്ററുകളില്‍ കഴിയുന്നത് പതിനായിരത്തിനു മുകളില്‍ പേരാണ്. എന്നാല്‍, ഇതിനു സ്ഥിരീകരണമില്ല. ഗുരുതരാവസ്ഥയിലുള്ളത് 13473 പേരാണെന്ന് ഹോപ്കിന്‍സ് സര്‍വകലാശാല ഡേറ്റകള്‍ സൂചിപ്പിക്കുന്നു. മരണനിരക്ക് അടുത്തയാഴ്ചയോടെ അതിന്റെ ഏറ്റവും വലിയ നിലയിലെത്തുമെന്നാണ് ഡേറ്റാകള്‍ വ്യക്തമാക്കുന്നത്. ന്യൂയോര്‍ക്ക്, ന്യൂജഴ്സി എന്നിവിടങ്ങളില്‍ നിന്നും വ്യത്യസ്തമായി മിച്ചിഗണിലാണ് മരണനിരക്ക് വന്‍ തോതില്‍ ഇപ്പോള്‍ വര്‍ദ്ധിക്കുന്നത്. 27000 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചിട്ടുണ്ട്. മരിച്ചത്, 1768 പേരും. ലൂസിയാനയിലും ഇതേ നിലയ്ക്കാണ് സ്ഥിതി. 21518 പേര്‍ക്ക് ഇവിടെ കോവിഡ് ഉണ്ട്. 1013 മരണങ്ങള്‍ സംഭവിച്ചു.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…