അടൂര്‍: ഓണത്തിന് തുടങ്ങാനിരിക്കുന്ന ഗോപു നന്തിലത്ത് ജി മാര്‍ട്ടിന്റെ ഹാം അപ്ലൈന്‍സ് കടയ്ക്ക് വേണ്ടി സാമൂഹിക വനംവകുപ്പിന്റെ തണല്‍മരത്തിന്റെ ശിഖിരങ്ങള്‍ മുറിച്ചുമാറ്റിയതായി പരാതി. അടൂര്‍ കെ.പി.റോഡില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫിസിനു സമീപമുള്ള കെട്ടിടത്തിന്റെ മുമ്പില്‍ നിന്ന തണല്‍മരത്തിന്റെ ശിഖിരങ്ങളാണ് കഴിഞ്ഞ ദിവസം വെട്ടി മാറ്റി ഒറ്റത്തടിയാക്കി മുറിക്കാനുള്ള ശ്രമം നടക്കുന്നത്. വനംവകുപ്പിനും പൊലീസിനും ചില സാമൂഹികപ്രവര്‍ത്തകര്‍ പരാതിനല്‍കിയിട്ടുണ്ട്.
പൊതുപാതകളിലെ നിയമലംഘനങ്ങള്‍ക്കെതരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…