സൗദിയില്‍ പൊതുമേഖലാ തൊഴിലാളികള്‍ക്ക് ഒന്‍പത് ദിവസത്തെ അവധി

0 second read

റിയാദ്: സൗദിയില്‍ പൊതുമേഖലാ തൊഴിലാളികള്‍ക്ക് ഒന്‍പത് ദിവസത്തെ പെരുനാള്‍ (ഈദ് അല്‍ ഫിതര്‍) അവധി പ്രഖ്യാപിച്ചു. ഈ മാസം 15 മുതല്‍ 23 വരെയാണ് അവധി. 24ന് ജീവനക്കാര്‍ ഡ്യൂട്ടി പുനരാരംഭിക്കും

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…