സംസ്ഥാന കാര്‍ഷിക മന്ത്രി v.s സുനില്‍ കുമാറിനെ നേരില്‍ കണ്ടു നിവേദനം നല്‍കി

3 second read

ഒമാന്‍:സംസ്ഥാന കാര്‍ഷിക മന്ത്രി v.s സുനില്‍ കുമാറിനെ നേരില്‍ കണ്ടു നിവേദനം നല്‍കി. ജൈവ കൃഷിയെ കേരളത്തില്‍ ഉടനീളം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട നടപടി ഊര്‍ജിതമാക്കാനും സ്‌കൂളില്‍ പാഠ്യവിഷയം ആകണമെന്നും ആവശ്യപ്പെട്ട്‌കൊണ്ട് അന്തര്‍ദേശീയ ഗാന്ധിയന്‍ തൊട്ട്‌സ്‌ന്റെ അന്തര്‍ ദേശീയ കണ്‍വീനര്‍ ശങ്കര്‍ പിള്ള കുമ്പളത്തിന്റെ നേതൃത്വത്തില്‍ ഒമാന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ N.O.ഉമ്മന്‍ ഭാരവാഹികളായ മാന്നാര്‍ അയ്യുബ് ,നിയാസ് ചെണ്ടയാട് ,റിസ്വിന്‍ കൊച്ചി , ജേക്കബ് ഡെന്‍സണ്‍ എന്നിവര്‍ മസ്‌കറ്റില്‍ വെച്ച് നിവേദനം നല്‍കി

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…