ഫാസിസത്തിനെതിരെയുള്ള വിധിയെഴുത്തിന് കൈകോര്‍ക്കുക

16 second read

സലാല വരാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് രാജ്യത്തെ ജനാതിപത്യ സംവിധാനത്തിന്റെ നിലനില്‍പുമായി ബന്ധപ്പെട്ടതാണെന്നുംപതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പൈതൃകങ്ങളും പാരമ്പര്യവും മതേതര സങ്കല്‍പങ്ങളും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പിഴുതെറിയാന്‍ ജനങ്ങള്‍ ജാഗ്രതയോടെ തിരഞ്ഞെടുപ്പിനെ സമീപിക്കണമെന്നും സലാലയില്‍ ചേര്‍ന്ന ഐക്യജനാതിപത്യ മുന്നണി ഉന്നതാധികാര സമിതി അഭ്യര്‍ത്ഥിച്ചു.

യുഡിഎഫ് സലാല ചെയര്‍മാന്‍ നാസര്‍ പെരിങ്ങത്തൂര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മോഹന്‍ദാസ് ഡോ. നിസ്താര്‍. ഹരികുമാര്‍, റഫീഖ് പേരാവൂര്‍ ബാബു കുറ്റ്യാടി എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ റഷീദ് കല്‍പറ്റ നന്ദി പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …