യുഎഇയില്‍ 1528 പേര്‍ക്ക്കൂടി കോവിഡ്: നാലു മരണം

18 second read

അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ നാലു പേര്‍ മരിച്ചതോടെ ആകെ മരണം 1920 ആയി. 1528 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 1491 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികള്‍: 6,71,636. രോഗമുക്തി നേടിയവര്‍: 6,49,173. ചികിത്സയിലുള്ളവര്‍: 20,543. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…