കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഗിഫ്റ്റ് കാര്‍ഡുകള്‍ തിരഞ്ഞെടുക്കപ്പെട്ട ലുലു സൂപ്പര്‍മാര്‍ക്കറ്റുകളില്‍

Editor

ദുബായ്: കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഗിഫ്റ്റ് കാര്‍ഡുകള്‍ തിരഞ്ഞെടുക്കപ്പെട്ട ലുലു സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കും.നൂറു മുതല്‍ ആയിരം ദിര്‍ഹംവരെയുള്ള കാര്‍ഡുകളാണ് കല്യാണ്‍ വെബ്‌സൈറ്റിലും ഷോറൂമുകളിലും ലുലുവിലും ലഭ്യമാക്കിയത്. ഗിഫ്റ്റ് കാര്‍ഡുകള്‍ കൂടുതല്‍ ജനപ്രിയമാകാന്‍ ഇതു സഹായിക്കുമെന്നും കോവിഡ് പശ്ചാത്തലത്തില്‍ ഇ-ഗിഫ്റ്റ് കാര്‍ഡ് നല്‍കുന്നതിനും ഏറെ സാധ്യതകളുണ്ടെന്നും കല്യാണ്‍ ജ്വല്ലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ വ്യക്തമാക്കി.

വാങ്ങുന്നതു മുതല്‍ 12 മാസത്തേക്കാണ് കാര്‍ഡുകളുടെ കാലാവധി. കല്യാണിന്റെ ഏത് ഷോറൂമിലും ഇത് റിഡീം ചെയ്യാം. ഷോറൂമുകളുടെ വിവരം അഫിയാന്‍: www.kalyanjewellers.net/store-locator

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

യൂണിയന്‍ കോപിന്റെ 22-ാം ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ബര്‍ഷ സൗത്തില്‍ ആരംഭിച്ചു

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: