സൗദിയില്‍ ഹൃദയസ്തംഭനം മൂലം മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

17 second read

റിയാദ് :സൗദിയില്‍ ഹൃദയസ്തംഭനം മൂലം മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ വയനൂര്‍ കോലയാട്, തമ്പുരു നിവാസില്‍ സതീശന്‍ പി.ബിയുടെ (48) മൃതദേഹമാണു നാട്ടില്‍ എത്തിച്ചത്. റിയാദില്‍ നിന്നു 200 കിലോമീറ്ററോളം അകലെയുള്ള തദീഖില്‍ വച്ചാണ് സതീശന്‍ മരിച്ചത്.

10 വര്‍ഷമായി തദീഖില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. റിയാദ് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം ആണു മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. പരേതന്റെ ഭാര്യയും രണ്ടു പെണ്‍കുട്ടികളും നാട്ടിലുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …