ഒമാനില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ജൂലൈ 24 വരെ നീട്ടി

Editor

മസ്‌കത്ത്: ഒമാനില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ജൂലൈ 24 വരെ നീട്ടി സുപ്രീം കമ്മിറ്റി ഉത്തരവ്. ബലി പെരുന്നാള്‍ ദിവസമായ ജൂലൈ 20 മുതല്‍ 22 വരെയാണ് നേരത്തെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നത്. സുപ്രീം കമ്മിറ്റിയുടെ പുതിയ ഉത്തരവ് പ്രകാരം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിയന്ത്രണം 24 ശനായാഴ്ച പുലര്‍ച്ചെ നാല് വരെ തുടരും. തുടര്‍ച്ചയായ അഞ്ച് ദിവസം വാണിജ്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കും. യാത്രകള്‍ക്കും വിലക്കുണ്ട്.

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വാക്സീന്റെ ആദ്യ ഡോസ് എടുത്തവർക്ക് ആഭ്യന്തര വിമാന സർവീസുകളിൽ യാത്രയാകാം

മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഇന്നു മുതല്‍ 24 വരെ കോവിഡ് വാക്‌സിനേഷന്‍ ഉണ്ടാകില്ലെന്ന്

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: