വിദേശത്ത് നിന്ന് നാട്ടില്‍ വന്ന യുവതിയുടെ കുളിസീന്‍ പകര്‍ത്തി ബിജെപി നേതാവ്: സംഭവം ഒതുക്കി തീര്‍ക്കാന്‍ സംഘപരിവാര്‍ ആര്‍എസ്എസ് ശ്രമം: പരാതിയുമായി മുന്നോട്ട് പോകുമെന്ന് യുവതിയുടെ കുടുംബം

18 second read

ചെങ്ങന്നൂര്‍: വിദേശത്ത് നിന്ന് നാട്ടിലെത്തിയ യുവതിയുടെ കുളിസീന്‍ അയല്‍വാസിയായ ബിജെപി പ്രവര്‍ത്തകന്‍ പകര്‍ത്തിയെന്ന് പരാതി. കൈയോടെ ക്യാമറാമാനെ പിടികൂടിയപ്പോള്‍ വിഷയം ഒതുക്കി തീര്‍ക്കാന്‍ ശ്രമം. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലാണ് സംഭവം. പരാതിക്കാരിയുടെ സഹോദരനും ബിജെപി പ്രവര്‍ത്തകനാണ്. ഇവരുടെ അയല്‍വാസിയായ യുവാവാണ് യുവതി കുളിക്കുന്ന സമയത്ത് മൊബൈല്‍ഫോണിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതിയുള്ളത്.

നേതാവിനെ കൈയോടെ പിടികൂടിയ യുവതിയും കുടുംബവും വിഷയം പൊലീസില്‍ അറിയിക്കാന്‍ തുനിഞ്ഞു. യുവതിയുടെ സഹോദരനും ബിജെപി പ്രവര്‍ത്തകനാണ്. ഈ നിയലയ്ക്ക് ചര്‍ച്ച നടത്തി പ്രശ്നം വഷളാക്കാതിരിക്കാനാണ് ആര്‍എസ്എസ്-സംഘപരിവാര്‍ നേതൃത്വം അനുനയ ചര്‍ച്ച നടത്തിയത്. പരാതിയുമായി മുന്നോട്ട് പോകണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യുവതി എന്നാണ് അറിയുന്നത്. വിഷയം പുറംലോകം അറിയാതിരിക്കാന്‍ എതിര്‍ പാര്‍ട്ടിക്കാരെയും കൈയിലെടുത്തിട്ടുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…