സുധാകരന്‍ കെപിസിസി പ്രസിഡന്റ്: ഖത്തറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചു ആഘോഷിച്ചു

17 second read

ദോഹ: കെപിസിസി പുതിയ അധ്യക്ഷനായി കെ. സുധാകരന്‍ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷം ഖത്തറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചു ആഘോഷിച്ചു. ഹനീഫ് ചാവക്കാട്, പി.സി. നൗഫല്‍ കട്ടുപ്പാറ, ജിഷ ജോര്‍ജ് ഇടപ്പള്ളി, ജെസ്മല്‍ കല്ലത്തില്‍, ജിജോ ജോര്‍ജ് ഇടുക്കി, ഇര്‍ഫാന്‍ ഖാലിദ് പകര, റഫീഖ് കുട്ടമംഗലം, നിയാസ് കൈപ്പേങ്ങല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…