ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു

17 second read

കൊച്ചി: മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് നടപടി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.

ദ്വീപിലെത്തുന്ന ബോട്ടുകളും കപ്പലുകളും പരിശോധിക്കാനും യാത്രക്കാരുടെ വിവരങ്ങള്‍ തേടാനും നിര്‍ദേശമുണ്ടായിരുന്നു. ഉത്തരവ് മത്സ്യത്തൊഴിലാളികളെ സംശയനിഴലില്‍ നിര്‍ത്തുന്ന നടപടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…