മലയാളി യുവാവ് ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു

17 second read

ഷാര്‍ജ: കാസര്‍കോട് ആദൂര്‍ സ്വദേശി ഫാറൂഖ് (38) ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. മത പണ്ഡിതനും മുഹിമ്മാത്തിലെ മുതിര്‍ന്ന അധ്യാപകനുമായിരുന്ന ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ മകനാണ്.

ഇന്നലെ രാത്രി താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.മാതാവ്: നഫീസ. സഹോദരങ്ങള്‍: മുഹമ്മദ്, സിദ്ദീഖ്, ഹംസ, ഉസ്മാന്‍, മുഹമ്മദലി, യൂസുഫ്, സൗദ.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…