4:24 pm - Friday June 23, 1111

കന്നി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് നിരാശ

Editor

പോര്‍ട്ടോ: എസ്റ്റുഡിയോ ഡോ ഡ്രാഗാവോയില്‍ ഒടുവില്‍ തോമസ് ടുച്ചലിന്റെ കുട്ടികളുടെ ചിരി. കന്നി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് നിരാശ. സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി.

43-ാം മിനിറ്റില്‍ കായ് ഹാവെര്‍ട്സാണ് ചെല്‍സിയുടെ വിജയ ഗോള്‍ നേടിയത്. മാസണ്‍ മൗണ്ടിന്റെ ത്രൂ പാസില്‍ നിന്നായിരുന്നു കായ് ഹാവെര്‍ട്സിന്റെ ഗോള്‍. പന്ത് സ്വീകരിച്ച ഹാവെര്‍ട്സ് സിറ്റി ഗോള്‍കീപ്പറുടെ പ്രതിരോധം മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ താരത്തിന്റെ ആദ്യ ഗോളാണിത്.

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഓസ്‌ട്രേലിയയില്‍ ജയിച്ച അതേ ടീം കിവീസിനോടു തോറ്റു

മുന്‍ ലോക ഒന്നാം നമ്പര്‍ താരം റേജര്‍ ഫെഡറര്‍ക്ക് ജയത്തോടെ തുടക്കം

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: