കാനറ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം 9000 കോടി രൂപയുടെ മൂലധനം

17 second read

കൊച്ചി: കാനറ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം 9000 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങുന്നു. ഓഹരി വില്‍പനയിലൂടെയും കടപ്പത്രങ്ങളിലൂടെയും തുക സമാഹരിക്കും. ക്യൂഐപി മുഖേന 2,500 കോടി രൂപവരെ ഓഹരി മൂലധനമായി സമാഹരിക്കാന്‍ ബാങ്കിന്റെ ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…