4:24 pm - Friday June 23, 7482

ഒമാനിലെ 12-ാം തരം വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സീനേഷന്‍ മേയ് 26 മുതല്‍

Editor

മസ്‌കത്ത്: ഒമാനിലെ 12-ാം തരം വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സീനേഷന്‍ മേയ് 26 മുതല്‍. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളിലെ 12ാം തരം വിദ്യാര്‍ഥികള്‍, ജനറല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമ വിഭാഗം അധ്യാപകര്‍, പരീക്ഷാ കമ്മിറ്റി അംഗങ്ങള്‍, പരീക്ഷാ നിരീക്ഷണ വിഭാഗം, പരീക്ഷാ മൂല്യനിര്‍ണയ കേന്ദ്രം ജീവനക്കാര്‍, കറക്ഷന്‍ സെന്റര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് സൗജന്യമായി വാക്‌സീന്‍ ലഭിക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് വാക്‌സീനേഷന്‍.

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സൈനിക മേഖലയിലും സമുദ്രസുരക്ഷയിലും ഇന്ത്യ- ഒമാന്‍ സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

വിദേശികളുടെ വീസ നിരക്ക് വര്‍ധിപ്പിച്ച തൊഴില്‍ മന്ത്രാലയം ഉത്തരവ് ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: